kerala-high-court മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ പരിഗണന; ക്യൂ ഒഴിവാക്കണമെന്നും ഹൈക്കോടതി
July 6, 2017 2:09 pm

കൊച്ചി: ബിവറേജസ് കോര്‍പ്പറേഷന് മുന്നിലുള്ള ക്യൂ ഒഴിവാക്കണമെന്ന് ഹൈക്കോടതി. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കണം. മദ്യ കച്ചവടം പൊതു