നൂറു കോടി നഷ്ടപരിഹാരം ; കമല്‍ഹാസന് വക്കീല്‍ നോട്ടീസ്
August 1, 2017 2:36 pm

ചെന്നൈ: നൂറു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ കമല്‍ഹാസന് വക്കീല്‍ നോട്ടീസ്. തമിഴ്‌നാട്ടിലെ ദളിത് പാര്‍ട്ടിയായ പുതിയ തമിഴകമാണ്