August 1, 2016 8:44 am
കൊച്ചി: കൊച്ചി ഇരുമ്പനം ഐഒസിയില്‍ ട്രക്ക് ഡ്രൈവറുമാരുടെ മിന്നല്‍ പണിമുടക്ക്. ഡ്രൈവറെ ഗ്യാസ് ഏജന്സില് മാനേജര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.