നാട്ടിലിറങ്ങിയ ആനകളെ കാട്ടിലെത്തിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നും കുങ്കികള്‍
August 12, 2017 12:38 pm

ഒറ്റപ്പാലം: നാട്ടിലിറങ്ങിയ ആനകളെ കാട്ടിലെത്തിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നും കുങ്കി ആനകള്‍ എത്തി. ആനകളെ കാട്ടിലെത്തിക്കാന്‍ വനം വകുപ്പിന്റെയും, പോലീസ് സംഘത്തിന്റെയും