gold rate സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 23,120 രുപയില്‍ വ്യാപാരം പുരോഗമിക്കുന്നു
May 24, 2018 12:03 pm

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ലാതെ വിപണി മുന്നേറുന്നു. പവന് 23,120 രൂപയിലും ഗ്രാമിന് 2,890 രൂപയിലുമാണ് ഇന്ന് വ്യാപാരം