പുനലൂര്‍: കെവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പുനലൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു. കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയേക്കര തോട്ടിലാണ് തെളിവെടുപ്പ് നടത്തുക.
കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ മുങ്ങിമരണത്തിനും മുക്കിക്കൊലയ്ക്കും സാധ്യതയുണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയതിനെ തുടര്‍ന്ന് അന്വേഷണസംഘം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ഒരുങ്ങുന്നു.
കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ കൈക്കൂലി വാങ്ങിയ പൊലീസുകാര്‍ക്കെതിരെ വേണ്ടത്ര തെളിവു ഹാജരാക്കാത്ത അന്വേഷണ സംഘത്തെ വിമര്‍ശിച്ച് കോടതി.
ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ കുറ്റം സമ്മതിച്ചതിനു പിന്നാലെ പൊലീസുമായി സഹകരിക്കുമെന്ന് സല്മാന് ഖാന്റെ സഹോദരനും നടനുമായ അര്‍ബ്ബാസ് ഖാന്.
ഡല്‍ഹി: ഡല്‍ഹിയിലെ ഉത്തംനഗറിലെ വാടക ഫ്ളാറ്റില്‍ മൂന്ന് പേര് മരിച്ച നിലയില്‍. മരിച്ചവരില്‍ രണ്ട് നൈജീരിയന്‍ പൗരന്മാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ്
ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ഐടി ഉദ്യോഗസ്ഥനായ യുവാവിനെ ഏറ്റുമുട്ടലിലൂടെ പൊലീസ് മോചിപ്പിച്ചു. ഏറ്റമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചു പണി. ഡിജിപി മുഹമ്മദ് യാസിനെ പുതിയ വിജിലന്‍സ് മേധാവിയായി നിയമിച്ചു. എന്‍സി അസ്താന കേന്ദ്രസര്‍വീസിലേക്ക്
കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരുടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മാറ്റം.
തിരുവനന്തപുരം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് മുന്‍ കോട്ടയം എസ്.പി മുഹമ്മദ് റഫീഖ്.
കോട്ടയം: കെവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഷാനുവിന്റെ അമ്മയുടെ ബന്ധുവാണ് മുന്‍ എസ്പി മുഹമ്മദ് റഫീക്കെന്ന് എഎസ്ഐയുടെ ആരോപണം. കെവിന്