kadal കടലാക്രമണം രൂക്ഷം: ശംഖുമുഖം ബീച്ചിലേക്കുള്ള പ്രവേശനം രണ്ടു ദിവസത്തേക്ക് വിലക്കി
April 24, 2018 7:16 pm

തിരുവനന്തപുരം: കടലാക്രമണം രൂക്ഷമായതിനാല്‍ ശംഖുമുഖം ബീച്ചിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചു. രണ്ടു ദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച മൂന്നു മുതല്‍