madani അകമ്പടിക്ക് പൊലീസില്ല; മദനിയുടെ കേരളത്തിലേക്കുള്ള യാത്ര പ്രതിസന്ധിയില്‍
May 3, 2018 8:30 pm

ബംഗളൂരു: അബ്ദുള്‍ നാസര്‍ മദനിയുടെ കേരളത്തിലേക്കുള്ള യാത്ര പ്രതിസന്ധിയിലെന്ന് സൂചന. മദനിക്ക് അകമ്പടിക്ക് പൊലീസുകാരില്ലെന്ന് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍