ഓഫ്‌ലൈന്‍ ആധാര്‍ കാര്‍ഡ് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം
December 9, 2018 10:59 am

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ക്യൂആര്‍ കോഡുകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓഫ്‌ലൈന്‍ ആധാര്‍ അനുവദിക്കാന്‍ ആലോചന. ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങല്‍, പേയ്‌മെന്റ്