Mobile അറുപതുകാരിയോട് ഫോണിലൂടെ ബലാത്സംഗ ഭീഷണി; ബിജെപി നേതാവിനെതിരെ കേസെടുത്തു
May 1, 2018 10:09 am

തിരുവനന്തപുരം: അറുപതുകാരിയോട് ഫോണിലൂടെ ബലാത്സംഗ ഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ പരാതി. തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ കെ.വി.ഗുരൂവായൂരപ്പനെതിരെയാണ് പരാതിയുമായി അറുപതുകാരി