bjp ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക ആയി, നിലവിലെ ജനറല്‍ സെക്രട്ടറിമാര്‍ക്ക് മാറ്റമില്ല
September 14, 2018 8:46 pm

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക തയ്യാറായി. നിലവിലെ ജനറല്‍ സെക്രട്ടറിമാര്‍ക്ക് പുതിയ പട്ടികയില്‍ മാറ്റമില്ല. കെ.സുരേന്ദ്രനും എ.എന്‍ രാധാകൃഷ്ണനും