തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ മുഖ്യമന്ത്രിക്ക് നല്കിയ പിന്തുണ ബി.ജെ.പിയെ ഇല്ലാതാക്കാനുള്ള പിന്തുണയാണോയെന്ന് അമിത് ഷാ. ജനരക്ഷായാത്ര സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു
തിരുവനന്തപുരം: ബിഡിജെഎസുമായി യാതൊരു തരത്തിലുമുള്ള സഖ്യത്തിനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആര്‍എസ്എസിന്റെ ആശിര്‍വാദത്തോടെയുണ്ടായ പാര്‍ട്ടിയാണ് ബിഡിജെഎസ്. അങ്ങനെ
തിരുവനന്തപുരം : ബിഡിജെഎസുമായി സഖ്യമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബിഡിജെഎസ് പിരിച്ചുവിടണം. മതത്തിന്റെ അടിസ്ഥാനത്തിലുള്ള പാര്‍ട്ടിയുമായി കൂട്ടില്ലെന്നതാണ്
പയ്യന്നൂര്‍: ബിജെപി ചൊവ്വാഴ്ച ആരംഭിക്കുന്ന ജനരക്ഷാ യാത്രയുമായി ബിഡിജെഎസ് സഹകരിച്ചേക്കും. അര്‍ഹമായ പരിഗണന ലഭിക്കാത്തതില്‍ തങ്ങള്‍ക്കുള്ള എതിര്‍പ്പ് സംബന്ധിച്ച് ബിഡിജെഎസ്
തിരുവനന്തപുരം: എന്‍ഡിഎ യോഗത്തില്‍ നിന്ന് ബിഡിജെഎസ് വിട്ടുനില്‍ക്കുന്നു. നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബിഡിജെഎസ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. എന്നാല്‍
ആലപ്പുഴ: രാഷ്ട്രീയത്തില്‍ എസ്എന്‍ഡിപി നേതാവ് എന്ന നിലയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വെള്ളാപ്പള്ളി നടേശന്. ബിഡിജെഎസിനു വേണ്ടി ഇനി പ്രചാരണത്തിനില്ലെന്നും മലപ്പുറത്ത്
തിരുവനന്തപുരം: ബിഡിജെഎസിന് യോജിക്കാനാവുന്നത് എല്ഡിഎഫിനോടാണെന്ന് ബിഡിജെഎസ് നേതാവ് വെള്ളാപ്പള്ളി നടേശന്. കേരളത്തിലെ ബിജെപി ബിഡിജെഎസിനെ വഞ്ചിച്ചു. ബിജെപിക്ക് ബിഡിജെഎസിനോട് അയിത്തമാണ്.
തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം ഉറപ്പാക്കുമെന്ന് കുമ്മനം രാജശേഖരന്. ബിഡിജെഎസ് ബിജെപിയ്ക്കൊപ്പമാണ്. എസ്എന്‍ഡിപി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്റെ ബിജെപി
ആലപ്പുഴ: ബിഡിജെഎസിനു ബിജെപി എന്താണെന്നു മനസിലായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോഴെങ്കിലും ബിജെപിയെ അവര്‍ മനസിലാക്കിയതില്‍ സന്തോഷമുണ്ടെന്നും ബിഡിജെഎസിന്റെ
ന്യൂഡല്‍ഹി: എന്‍ഡിഎ കേരള ഘടകത്തിലെ പ്രശ്നങ്ങള്‍ പത്ത് ദിവസത്തിനുള്ളില്‍ പരിഹരിക്കാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി ബിഡിജെഎസ് നേതാവ് തുഷാര്‍