കൊച്ചി: ആജീവനാന്ത വിലക്ക് നീക്കിയിട്ടും ബിസിസിഐ കളിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ച് ശ്രീശാന്ത്. സ്കോട്ടിഷ് ലീഗില്‍ കളിക്കുന്നതിന് എന്‍ഒസി
കൊച്ചി: വിലക്ക് നീക്കിയതിനെതിരെ അപ്പീല്‍ നല്‍കാനുള്ള ബിസിസിഐയുടെ തീരുമാനത്തിനെതിരെ എസ്.ശ്രീശാന്ത് രംഗത്ത്. ബിസിസിഐ ദൈവത്തിനു മുകളിലല്ല. ജീവനോപാധിയാണ് തിരികെ ചോദിക്കുന്നത്,
ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തെ തുടര്‍ന്ന് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് പിന്‍വലിച്ച ഹൈക്കോടതി വിധിയില്‍
കൊച്ചി: ഐപിഎല്‍ കോഴ വിവാദത്തെ തുടര്‍ന്ന് മലയാളി താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി.
മുംബൈ: വനിതാ ലോകകപ്പ് ഫൈനലിലെത്തിയതിന് പിന്നാലെ ടീം ഇന്ത്യക്ക് ബി.സി.സി.ഐയുടെ പാരിതോഷികം. ടീം ഇന്ത്യയിലെ വനിതാ താരങ്ങള്‍ക്ക് 50 ലക്ഷം
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് കോച്ചായി ഭരത് അരുണിനെ നിയമിച്ച് ബി.സി.സി.ഐ. പുതുതായി നിയമിതനായ പരിശീലകന് രവിശാസ്ത്രിയുടെ അഭ്യര്‍ഥന
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന് രവി ശാസ്ത്രിയ്ക്ക് ബിസിസിഐ പ്രതിവര്‍ഷം ഏഴു കോടി രൂപ പ്രതിഫലമായി നല്‍കുമെന്ന്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനെ അടുത്ത മാസം ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുമുമ്പ് തീരുമാനിക്കുമെന്ന് ബിസിസിഐ. 2019 ജൂണില്‍ നടക്കുന്ന
ന്യൂഡല്‍ഹി: ചരിത്രകാരന് രാമചന്ദ്ര ഗുഹ ബിസിസിഐ ഭരണസമിതി സ്ഥാനം രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. സ്പോര്‍ട്സ് ഭരണം
മുംബൈ: ഇന്ത്യയിലെ ക്രിക്കറ്റ് ഭരണം മികച്ചതാണോ എന്ന് ഉറപ്പുവരുത്താന്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങള്‍ മൗനം വെടിയണമെന്ന് സുപ്രീംകോടതി നിയോഗിച്ച