ബീഫ് വിളമ്പിയെന്നാരോപണം, സര്‍ക്കാര്‍ കെട്ടിടത്തില്‍ ഗോമൂത്രം തളിച്ച് ബിജെപി പ്രവര്‍ത്തകര്‍
June 26, 2017 9:24 pm

ബംഗളൂരു: സെമിനാറിനിടെ ബീഫ് വിളമ്പിയെന്നാരോപിച്ച് സര്‍ക്കാര്‍ കെട്ടിടത്തില്‍ ഗോമൂത്രം തളിച്ച് ബിജെപി പ്രവര്‍ത്തകര്‍. മൈസുരു കലാമന്ദിര്‍ എന്ന സര്‍ക്കാര്‍ കെട്ടിടത്തിലാണ്