ആന്തരികാവയവങ്ങള്‍ക്ക് പരുക്ക്; രണ്ടര വയസുകാരന്റെ ക്രൂരകൊലപാതകത്തിന് പിന്നില്‍ മാതാവ്
December 18, 2018 4:46 am

തിരുവനന്തപുരം:വര്‍ക്കലയിലെ രണ്ടര വയസ്സുകാരന്റെ ക്രൂര കൊലപാതകത്തിന് പിന്നില്‍ മാതാവ്. കുഞ്ഞിനെ നേരെ ആഴ്ചകള്‍ നീണ്ട ക്രൂരപീഡനത്തിനിരയാക്കിയതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം