June 1, 2018 6:41 pm
അനിയത്തിപ്രാവ് പോലുള്ള റൊമാന്റിക് ചിത്രങ്ങള്‍ ചെയ്യാനിഷ്ടമാണെന്ന് യുവതാരം ആസിഫ് അലി. പുതുതലമുറയും അത്തരത്തിലുള്ള ചിത്രങ്ങള്‍ ആണ് ഇഷ്ടപ്പെടുന്നതെന്നും ആസിഫ് പറഞ്ഞു.

സ്ഥിരം കഥാപാത്രങ്ങളെ കൈയൊഴിഞ്ഞ്, വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് യുവനടന് ആസിഫ് അലി. കുടുംബ ബന്ധങ്ങള്‍ക്ക് യാതൊരു പ്രസക്തിയും നല്‍കാത്ത ‘ന്യൂജനറേഷന്’