ഇര്‍മക്ക് ശേഷം മരിയ, ചുഴലിക്കാറ്റിന്റെ പ്രഹരശേഷി കൂടുന്നതായി റിപ്പോര്‍ട്ടുകള്‍
September 19, 2017 7:23 am

വാഷിംഗ്ടണ്‍ ഡിസി: ഇര്‍മ കൊടുങ്കാറ്റിനു ശേഷം കരീബിയന്‍ ദ്വീപിലേക്കെത്തുന്ന മരിയ ചുഴലിക്കാറ്റിന്റെ ശക്തി കൂടുന്നതായി റിപ്പോര്‍ട്ടുകള്‍. മരിയ കാറ്റഗറി നാലില്‍