Sambhaji Bhide തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ച് സ്ത്രീകള്‍ ആണ്‍കുട്ടികളെ പ്രസവിച്ചതായി സംഭാജി ഭിഡെ
June 12, 2018 2:14 pm

മുംബൈ: ഊര്‍ജദായകവും പോഷക ഗുണങ്ങളുള്ളതുമായ ഫലമാണ് മാങ്ങയെന്നും തന്റെ തോട്ടത്തിലെ മാങ്ങ കഴിച്ച് നിരവധി സ്ത്രീകള്‍ ആണ്‍കുട്ടികളെ പ്രസവിച്ചതായും മഹാരാഷ്ട്രയിലെ