മാലി: ഇന്ത്യയെയും മാലിദ്വീപിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഫെറി സര്‍വ്വീസിന് കരാറായി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ്
ന്യൂഡൽഹി: രണ്ടാം തവണയും പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ വിദേശ പര്യടനം ആരംഭിച്ചു. ഗുരുവായൂർ സന്ദർശനത്തിന് പുറകെ മാലദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി
മാലി: രാജ്യത്തുനിന്നും ഇന്ത്യയുടെ സൈന്യത്തെ പിന്‍വലിക്കണമെന്ന് മാലിദ്വീപ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ സൈനിക ഹെലികോപ്റ്ററുകളും സൈനികരെയും അടക്കം പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മാലി: ഊര്‍ജ്ജമേഖലയില്‍ അടിസ്ഥാന സൗകര്യവികസനമെന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാന്റെ സഹായം തേടി മാലിദ്വീപ്. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ മാലിദ്വീപും പാക്കിസ്ഥാനും ഒപ്പിട്ടു.
ന്യൂഡല്‍ഹി: നേരത്തെ ഇന്ത്യ നല്കിയ രണ്ട് ഹെലികോപ്ടറുകളില്‍ ഒരെണ്ണം തിരിച്ചെടുക്കണമന്ന് ആവശ്യപ്പെട്ട് മാലിദ്വീപ്. ധ്രുവ് വിഭാഗത്തില്‍പെട്ട രണ്ട് അഡ്വാന്‍സ്ഡ് ലൈറ്റ്
വാഷിങ്ണ്‍: മാലിദ്വീപില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി തുടരുന്ന അടിയന്തിരാവസ്ഥ പിന്‍വലിക്കാന്‍ മാലിദ്വീപിന് മേല്‍ അമേരിക്കന്‍ സമ്മര്‍ദ്ദം. അമേരിക്കയുടെ വിദേശകാര്യ വകുപ്പ്
ന്യൂഡല്‍ഹി: അടുത്ത മാസത്തോടെ ആരംഭിക്കാനിരിക്കുന്ന സംയുക്ത നാവികാഭ്യാസം മിലനില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം നിരസിച്ചതായി മാലിദ്വീപ് നാവികസേനയുടെ ചീഫ് അഡ്മിറല്‍
ക്വാലലംപുര്‍: ഇരുപത്തിരണ്ടു വര്‍ഷം മലേഷ്യയുടെ പ്രധാനമന്ത്രിയായിരുന്ന ഡോ. മഹാതിര്‍ മുഹമ്മദിനെ(92) നെഞ്ചുവേദനയെ തുടര്‍ന്നു ക്വാലലംപുരിലെ നാഷണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചു.
ഇസ്ലാമാബാദ്: മാലിദ്വീപ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടാനില്ലെന്ന് പാക്കിസ്ഥാന്. പാക്ക് പ്രധാനമന്ത്രി ഷാഹിദ് ഖാന് അബ്ബാസിയാണ് ഈ വിവരം അറിയിച്ചത്.
ബെയ്ജിങ്: മാലിദ്വീപിലെ നിലനില്‍പ്പ് ചൈനയ്ക്കെന്ന പോലെ ഇന്ത്യയ്ക്കും നിര്‍ണ്ണായകമാണ്. മാലദ്വീപിലെ രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയെ ബന്ധപ്പെടാന്‍