തിരുവനന്തപുരം:ഉദ്ഘാടകന്‍ മുഖ്യമന്ത്രി ആയതിനാല്‍ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ 55ാം വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വി.മുരളീധരന്‍ എംപി.
തിരുവനന്തപുരം: ശബരിമലയില്‍ സംഘര്‍ഷം ഗുരുതരമാകുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ അറിയിക്കാനും ചര്‍ച്ചകള്‍ക്കുമായി ഡിജിപി ലോക്‌നാഥ് ബഹ്‌റ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ഒരു പിടിവാശിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ മുന്‍വിധികളില്ല. കോടതി ഉത്തരവ് നടപ്പാക്കാനാണ് സര്‍ക്കാര്‍
തിരുവനന്തപുരം: കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനമറിയിച്ചു. അദ്ദേഹത്തിന്റെ അകാല വിയോഗം ഏറെ ദുഃഖിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മണ്ഡലകാലത്ത് തീര്‍ത്ഥാടകര്‍ക്കു വേണ്ടി നടത്തുന്ന ഒരുക്കങ്ങള്‍ വിലയിരുത്താനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല സന്ദര്‍ശിച്ചേക്കും. പ്രതിപക്ഷ നേതാവ് രമേശ്
തിരുവനന്തപുരം: പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്നതും തീരെ വാസയോഗ്യമല്ലാതായതുമായ വീടുകളുടെ പുനര്‍നിര്‍മാണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ണമായി തകര്‍ന്ന വീടുകളെ
തിരുവനന്തപുരം: ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും കൂടിക്കാഴ്ച നടത്തി.
കാസര്‍ഗോഡ്: ശബരിമല പുണ്യഭൂമിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആധുനിക ടിപ്പു സുല്‍ത്താനാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍.
തിരുവനന്തപുരം: കേരളത്തിന്റെ നാളികേര ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ സമഗ്ര പദ്ധതിക്ക് രൂപം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന
കോഴിക്കോട്: പ്രശസ്ത ചരിത്രകാരനും കവിയും നിരൂപകനും എഴുത്തുകാരനുമായ കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ ടികെ രവീന്ദ്രന്‍ (86)അന്തരിച്ചു.