Father, sons escape from car-fire in kochi
August 5, 2016 7:33 am

കൊച്ചി: കളമശ്ശേരി ചേരാനല്ലൂര്‍ സിഗ്‌നലിനു സമീപം ഓടുന്ന കാറിനു തീപിടിച്ചു. ചേരാനല്ലൂരിനും മഞ്ഞുമ്മല്ലിനുമിടയ്ക്കുവച്ചാണു കാറിനു തീപിടിച്ചത്. പിതാവും മകനുമായിരുന്നു കാറിലുണ്ടായിരുന്നത്.