October 27, 2017 11:34 am
വാഷിംഗ്ടൺ : അമേരിക്കയുടെ മുൻ പ്രസിഡന്റ് ജോൺ.എഫ്.കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട രഹസ്യരേഖകളുടെ ഒരു ഭാഗം യുഎസ് സർക്കാർ ഓൺലൈനായി പുറത്തുവിട്ടു.