non-bailable warrant against union minister
April 8, 2016 5:07 am

ഹൈദരാബാദ്: വായ്പ തിരിച്ചടക്കാത്തതിന് തെലുങ്കുദേശം പാര്‍ട്ടി നേതാവും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രിയുമായ വൈ.എസ് ചൗധരിക്ക് ജാമ്യമില്ലാ വാറന്റ്.