സംവരണമെന്നത് ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടിയല്ല ; സംവരണ ബില്ലിനെതിരേ എതിര്‍പ്പുമായി മുസ്‌ലീം ലീഗ്
January 9, 2019 4:51 pm

ന്യൂഡല്‍ഹി: ലോക്‌സഭ പാസാക്കിയ സംവരണ ബില്ലിനെതിരേ എതിര്‍പ്പുമായി മുസ്‌ലീം ലീഗ്. സംവരണമെന്നത് ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടിയല്ല. സംവരണത്തിന്റെ അടിസ്ഥാനതത്വം സാമൂഹ്യനീതിയാണെന്നും