police Case സാക്ഷിമൊഴികളിലെ വൈരുദ്ധ്യം; ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിലെ വിചാരണ തടസ്സപ്പെട്ടു
June 29, 2017 2:44 pm

കൊച്ചി: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിലെ വിചാരണ തടസ്സപ്പെട്ടു. ജൂലൈ 29 വരെ വിചാരണ നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. സി.ബി.ഐ പ്രത്യേക