ഖത്തര്‍: ഖത്തറിനെതിരെ സൗദിയും സഖ്യരാഷ്ട്രങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തീയായി. ഭീകരസംഘടനകള്‍ക്കുള്ള സഹായം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടാണ് സൗദി, ബഹ്‌റിന്‍ ഉള്‍പ്പെടെയുള്ള
ഖത്തര്‍: റമദാനില്‍ ഉംറക്കെത്തിയ ഖത്തര്‍ സ്വദേശികള്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയതായി മന്ത്രാലയം അറിയിച്ചു. ഹജ്ജിനും ഉംറക്കും ഖത്തര്‍ പൗരന്മാരെ സൗദി
ദോഹ: ഖത്തറും റഷ്യയും കരാറിലെത്തിയതനുസരിച്ച് എസ് 400 മിസൈലുകള്‍ നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പുറകോട്ട് പോകില്ലെന്ന് റഷ്യ. ഇക്കാര്യത്തില്‍ സൗദി
റിയാദ്: വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി പ്രഖ്യാപിച്ചതോടെ സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു.ലൈസന്‍സ് കിട്ടിയ വനിതകള്‍ പലരും
റിയാദ് : പൊലീസ് ചമഞ്ഞ് സൗദി പൗരനില്‍ നിന്ന് മൂന്നു ലക്ഷം റിയാല്‍ തട്ടിയെടുത്ത് രക്ഷപ്പെട്ട എട്ടംഗ സംഘത്തെ അറസ്റ്റ്
റിയാദ്: സൗദിയില്‍ സൈനിക താവളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. നിരവധി സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പടിഞ്ഞാറന്‍ നഗരമായ താഇഫിലെ
ദമാം: സൗദിയിലെ പ്രമുഖ സിമന്റ് ഫാക്ടറിയില്‍ തീപിടുത്തം. ഈസ്റ്റേണ്‍ പ്രൊവിന്‍സ് സിമന്റ് ഫാക്ടറിയിലെ പ്ലാന്റില്‍ പ്രവര്‍ത്തനം നടക്കുന്നതിനിടെയായിരുന്നു തീപിടുത്തമുണ്ടായത്. അഗ്നിശമന
ജിദ്ദ: മൂന്നര പതിറ്റാണ്ടിനുശേഷം സൗദി അറേബ്യയിലെ ആദ്യ സിനിമ പ്രദര്‍ശനം ഇന്ന് നടക്കും. ഹോളിവുഡ് ചിത്രം ‘ബ്ലാക് പാന്‍തര്‍’ ആണ്
റിയാദ്: സൗദി അറേബ്യയിലേക്ക് 1.3 ബില്ല്യണ്‍ ഡോളര്‍ ആയുധങ്ങള്‍ വില്‍ക്കുവാനുള്ള കരാര്‍ അംഗീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ്
റിയാദ് : ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക, സാംസ്‌കാരിക വിപ്ലവങ്ങള്‍ക്കാണ് കഴിഞ്ഞ കുറെ നാളുകളായി സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്നത്.