അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ 19 ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ ഉയര്‍ത്തി
September 27, 2018 11:42 am

മുംബൈ: വര്‍ധിച്ചുവരുന്ന കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ 19 ഉത്പന്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതിത്തീരുവ ഉയര്‍ത്തി. കറന്റ് അക്കൗണ്ട് കമ്മി