ഇന്റക്‌സ് അക്വാ ഐ5 ഒക്ടാ
December 6, 2014 10:14 am

ഇന്റക്‌സിന്റെ പുതിയ സ്മാര്‍ട്ട്ഫോണായ അക്വാ ഐ5 ഒക്ടാ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. ആമസോണ്‍ ഇന്ത്യയിലൂടെ മാത്രമേ ഇത് ലഭ്യമാകൂ. 7,499