ലക്‌നൗ: ഉത്തര്‍പ്രദേശിലെ എസ്പി, ബിഎസ്പി മഹാസഖ്യത്തില്‍ നിന്ന് പിന്മാറുകയാണെന്നും ഉപതെരഞ്ഞെടുപ്പില്‍ എസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും പ്രഖ്യാപനം നടത്തി അഖിലേഷ് യാദവ്.
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പോടു കൂടി ഉത്തർപ്രദേശിലെ മഹാസഖ്യം വൻ തകർച്ചയിലേക്ക്. സമാജവാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും തമ്മിലുള്ള സഖ്യം
റായ്ബറേലി: ബിജെപിയുടെ വോട്ടുകള്‍ ചോര്‍ത്തുവാന്‍ ദുര്‍ബല സ്ഥാനാര്‍ഥികളെയാണു നിര്‍ത്തിയതെന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ എസ്പി നേതാവ്
ന്യൂഡല്‍ഹി: ദേശസുരക്ഷയുടെ കാര്യത്തില്‍ ബിജെപി പരാജയമാണെന്ന് അഖിലേഷ് യാദവ്. നക്‌സല്‍ ആക്രമണങ്ങളിലും അതിര്‍ത്തിയില്‍ സൈനികര്‍ കൊല്ലപ്പെടുമ്പോഴും ബിജെപി അവരെ പുകഴ്ത്തുകയാണെന്നും
ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്ത്. മോദിയ്ക്ക് 72 വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നും 40
ലക്‌നൗ: തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു കൊണ്ട് സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ് ബിജെപിയെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. സൈനിക
ലക്‌നൗ: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബിജെപി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയ പ്രധാനമന്ത്രിക്കെതിരെ എസ് പി നേതാവ് അഖിലേഷ് യാദവ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തെപരിഹസിച്ച് ബിജെപി രംഗത്ത്. നിലനില്‍പ്പിനു വേണ്ടിയുള്ള സഖ്യമാണെന്നും വരാന്‍ പോകുന്നത് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പല്ല ഇന്ത്യയുടെ തെരഞ്ഞെടുപ്പാണെന്നും
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തിന്റെ പ്രഖ്യാപനം നടത്തി മായാവതിയും അഖിലേഷ് യാദവും. മഹാസഖ്യത്തിന്റെ പ്രഖ്യാപനം സംയുക്ത വാര്‍ത്താസമ്മേളനത്തിലൂടെയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍
ലക്‌നൗ: അയോധ്യയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിന് സുപ്രീംകോടതി സൈന്യത്തെ അയക്കണമെന്ന അഖിലേഷ് യാദവിന്റെ പ്രസ്താവനയെ പിന്തുണച്ച് സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി