deepika ഹിന്ദുവിരുദ്ധയെന്ന് മുദ്ര കുത്തി ഒറ്റപ്പെടുത്തി; താനും പീഡിപ്പിക്കപ്പെടാം, കത്തുവ ഇരയുടെ അഭിഭാഷക
April 16, 2018 8:49 am

ന്യൂഡല്‍ഹി: കത്തുവ പെണ്‍കുട്ടിയുടെ അഭിഭാഷക ദീപിക സിങ് രജാവത്ത് തനിക്കും കുടുംബത്തിനും സുരക്ഷ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കത്തുവ