accident സ്‌കൂള്‍ വാന്‍ അപകടകാരണം അമിതവേഗമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
June 11, 2018 9:12 pm

കൊച്ചി: മരടില്‍ രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേരുടെ മരണത്തിനിടയാക്കിയ സ്‌കൂള്‍ വാന്‍ അപകടത്തിന് കാരണം അമിതവേഗമെന്ന് മോട്ടോര്‍ വാഹന വകുപ്പ്.