കോര്‍ട്ടലക്ഷ്യം; ‘കര്‍ണ്ണാടക’ ആവര്‍ത്തിച്ചാല്‍ കേരള ചീഫ്‌ സെക്രട്ടറി അഴിക്കുള്ളിലായേക്കും
April 29, 2017 10:55 pm

തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കാത്തതിനെതിരെ, സര്‍ക്കാറിനെതിരെ കോര്‍ട്ടലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ച സെന്‍കുമാറിന്റെ നീക്കം വലിയ