ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ടിഡിപിയുടെ അവിശ്വാസപ്രമേയം തള്ളി. 126 പേര് മാത്രമേ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടുരേഖപ്പെടുത്തിയുള്ളൂ. അതേസമയം, പ്രമേയത്തെ
ന്യൂഡല്‍ഹി: ചര്‍ച്ചയ്ക്ക് അനുവദിച്ച സമയം കുറഞ്ഞെന്ന ആരോപണവുമായി കോണ്‍ഗ്രസ്സ്. സ്പീക്കര്‍ക്കെതിരെയാണ് കോണ്‍ഗ്രസ്സ് രംഗത്തെത്തിയിരിക്കുന്നത്. അതേ സമയം ബിജെഡിയും ചര്‍ച്ച ബഹിഷ്ക്കരിച്ചു.
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ പ്രതിപക്ഷപാര്‍ട്ടികളുടെ അവിശ്വാസപ്രമേയം ഇന്ന് ലോക്സഭയില്‍. ടിഡിപി-വൈഎസ്ആര്‍ കോണ്‍ഗ്രസ്സ് തുടങ്ങിവെച്ച അവിശ്വാസപ്രമേയ നീക്കം കോണ്‍ഗ്രസ്സുള്‍പ്പെടെ മറ്റ്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഐഎമ്മും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്കി. സിപിഐഎം അവയ്ലെബിള്‍ പിബിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പി കരുണാകരനാണ്
ന്യൂഡല്‍ഹി: അവിശ്വാസപ്രമേയത്തെചൊല്ലി ആന്ധ്രയില്‍ നിന്നുള്ള എംപിമാരും കാവേരി വിഷയത്തില്‍ അണ്ണാ എഡിഎംകെ അംഗങ്ങളും നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ലോക് സഭ
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസപ്രമേയം ചര്ച്ചയ്ക്കെടുക്കാത്തതിനെ തുടര്‍ന്നു ലോക്സഭയില്‍ പ്രതിപക്ഷ ബഹളം. ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപിയും