shailaja നിപ വൈറസ് ബാധ തിരിച്ചറിയാന്‍ വൈകിയെന്ന ആക്ഷേപത്തില്‍ കഴമ്പില്ല; ആരോഗ്യമന്ത്രി
June 5, 2018 4:01 pm

തിരുവനന്തപുരം: നിപ വിഷയത്തില്‍ സത്വര നടപടികളാണ് സ്വീകരിച്ചതെന്നും വൈറസ് ബാധ തിരിച്ചറിയാന്‍ വൈകിയെന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ.