ഉത്തരകൊറിയ ഇപ്പോഴും സുരഷാഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് ജപ്പാന്‍
August 28, 2018 6:17 pm

ടോക്കിയോ : ആണവനിരായുധീകരണത്തിന് സമ്മതം അറിയിച്ചെങ്കിലും ഉത്തരകൊറിയ ഇപ്പോഴും പലതരത്തില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് ജപ്പാന്‍ ആരോപിച്ചു. കൊറിയയുടെ സൈനിക പ്രവര്‍ത്തനങ്ങളാണ്