ഉത്തര കൊറിയയില്‍ ആണവ പരീക്ഷണ കേന്ദ്രത്തിലെ ടണല്‍ തകര്‍ന്ന് 200 പേര്‍ മരിച്ചു
October 31, 2017 5:36 pm

പ്യോങ്യാങ്: ഉത്തര കൊറിയയിലെ ആണവ പരീക്ഷണ കേന്ദ്രത്തില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് 200 പേര്‍ മരിച്ചു. വടക്ക്-പടിഞ്ഞാറന്‍ പ്രദേശത്ത് സ്ഥിതി