arrest കൈക്കൂലി വാങ്ങി, ആദായനികുതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ അറസ്റ്റില്‍
August 24, 2017 11:08 pm

പാറ്റ്‌ന: പാറ്റ്‌നയില്‍ ആദായനികുതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായി. ശശി ശേഖര്‍ എന്ന ഉദ്യോഗസ്ഥനെയാണ് സിബിഐ സംഘം