February 14, 2019 6:10 pm
തിരുവനന്തപുരം: ഇത്തവണത്തെ ബജറ്റില്‍ ജനങ്ങള്‍ക്ക് കൗതുകമുണര്‍ത്തിയ കാര്യമായിരുന്നു ഇലക്ട്രിക്ക് ബസ് തലസ്ഥാനത്തെത്തുന്നു എന്നത്. എന്നാല്‍ ഉടനെയൊന്നും അത് സംഭവിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൂര്‍ണമായും വൈദ്യുതിയിലോടുന്ന സീറോ എമിഷന്‍ ബസുകളുമായി ജെ. ബി.എം. ഒറ്റചാര്‍ജില്‍ 145 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയുന്നതാണ് ഈ ബസിന്റെ