രാജസ്ഥാനില്‍ സിക ബാധിച്ചത് 100 പേരെ; പ്രതിരോധം ഊര്‍ജ്ജിതമാക്കി സര്‍ക്കാര്‍
October 18, 2018 10:31 am

ജയ്പൂര്‍: രാജസ്ഥാനില്‍ സിക വൈറസ് ബാധിതരുടെ എണ്ണം നൂറ് കവിഞ്ഞതായി റിപ്പോര്‍ട്ട്. രോഗം പരക്കുന്നത് തടയാനുള്ള നടപടികളുമായി ഇന്ത്യന്‍ മെഡിക്കല്‍