unnao ഉന്നാവ് പീഡനം; ബിജെപി എംഎൽഎക്കെതിരെ മാനഭംഗക്കേസ് നിലനില്‍ക്കുമെന്ന് സിബിഐ
May 11, 2018 1:49 pm

ലഖ്‌നൗ: ഉന്നാവ് പീഡനക്കേസില്‍ കുറ്റാരോപിതനായ ബി.ജെ.പി എംഎല്‍എ കുല്‍ദീപ് സെനഗറിനെതിരെ മാനഭംഗക്കേസ് നിലനില്‍ക്കുമെന്ന് സിബിഐ. ഫൊറന്‍സിക് തെളിവുകളും അന്വേഷണത്തിലെ കണ്ടെത്തലുകളും