September 22, 2017 11:29 am
വാഹന വിപണിയിലെ മത്സരം കടുത്തതോടെ ഇതുവരെ ഡീസല്‍ എന്‍ജിനോടെ മാത്രം വില്‍പ്പനയ്ക്കുണ്ടായിരുന്ന ‘വിറ്റാര ബ്രെസ’യും പെട്രോള്‍ പതിപ്പില്‍ എത്താന്‍ ഒരുങ്ങുന്നു.

1.1 ലക്ഷം യൂണിറ്റ് വില്‍പ്പന പിന്നിട്ട് വിപണി പിടിച്ചടക്കി രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ എസ്.യു.വി ബ്രെസ.