chennithala കോടതിയില്‍ നടന്നത് ഒത്തുതീര്‍പ്പ് നാടകം, തെറ്റ് തെറ്റല്ലാതാകുന്നില്ല; ശശീന്ദ്രനെതിരെ തുറന്നടിച്ച് ചെന്നിത്തല
January 28, 2018 11:55 am

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ എന്‍സിപി നേതാവ് എ കെ ശശീന്ദ്രനെ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി