സംസ്ഥാന സ്‌കൂള്‍ കായികമേള മാറ്റിവെച്ചു
November 17, 2014 10:21 am

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള മാറ്റിവെച്ചു. വ്യാഴാഴ്ച തിരുവനന്തപുരത്ത് തുടങ്ങാനിരുന്ന മേളയാണ് മാറ്റിവെച്ചത്. കായികാധ്യാപകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. പുതിയ