nimisha-sajayan കുപ്രസിദ്ധ പയ്യനിലൂടെ നിമിഷ സജയന്‍ സഹസംവിധായികയാകുന്നു
March 8, 2018 3:05 pm

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഈട തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നിമിഷ സജയന്‍ ഒരു കുപ്രസിദ്ധ പയ്യനിലൂടെ സഹസംവിധായകയായി