ബ്രിട്ടനില്‍ ചൂട് കൂടുന്നു;താപനില 38.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരാന്‍ സാധ്യത
July 23, 2018 2:48 pm

ബ്രിട്ടന്‍: ബ്രിട്ടനില്‍ ചൂട് കൂടുന്നു. സ്‌പെയിനില്‍ നിന്നുമെത്തുന്ന ചൂടന്‍ കാറ്റാണ് ബ്രിട്ടനില്‍ താപനില ഉയര്‍ത്തുന്നത്. വെള്ളിയാഴ്ച വരെ കാലാവസ്ഥ മാറ്റമില്ലാതെ