August 15, 2018 9:04 am
സാന്റിയാഗോ: നഴ്സിംഗ് ഹോമില്‍ തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. പ്രായം ചെന്നവരെ പാര്‍പ്പിക്കുന്ന നഴ്സിംഗ് ഹോമിലാണ് തീപിടിത്തമുണ്ടായത്.

മുംബൈ: ദക്ഷിണ മുംബൈയിലെ കൊളാബയില്‍ കെട്ടിടത്തിനു തീപിടിച്ചു. കൊളാബയിലെ സൈനിക മേഖലയില്‍ സ്ഥിതി ചെയ്യുന്ന അസായെ എന്ന കെട്ടിടത്തിന്റെ മൂന്നാം