ksrtc കെ.എസ്.ആർ.ടി.സിയില്‍ കൂട്ട പിരിച്ചുവിടൽ ; എം.പാനല്‍ ജീവനക്കാര്‍ സുപ്രീംകോടതിയിലേക്ക്
December 19, 2018 6:47 am

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാര്‍ സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ജനുവരി രണ്ടാം തിയതി സുപ്രിം കോടതിയെ സമീപിക്കാനാണ്