cpm ഇ.എന്‍ മോഹന്‍ദാസ് മലപ്പുറത്തും , കെ.എന്‍ ബാലഗോപാല്‍ കൊല്ലത്തും ജില്ലാ സെക്രട്ടറിമാര്‍
January 7, 2018 3:17 pm

മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി ഇ.എന്‍ മോഹന്‍ദാസിനെ തിരഞ്ഞെടുത്തു. എസ്എഫ്‌ഐ ദേശീയപ്രസിഡന്റ് വി.പി.സാനു അടക്കം 11 പേരെക്കൂടി ഉള്‍പ്പെടുത്തി