ഡല്‍ഹി എടിസി ടവര്‍ ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും
July 1, 2017 6:55 pm

ന്യൂഡല്‍ഹി: 101.9 മീറ്ററില്‍ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും.