August 19, 2018 11:00 am
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും ഗോദാവരി നദി കരകവിഞ്ഞു. ആന്ധ്രപ്രദേശിലെ 2 ജില്ലകളിലും തെലുങ്കാനയിലെ ഒരു ജില്ലയിലും ജാഗ്രതാ നിര്‍ദേശം നല്‍കി.

അമരാവതി: ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി. ദേശീയ ദുരന്ത നിവാരണ സേന കാണാതായവര്‍ക്കായി തിരച്ചില്‍ തുടങ്ങി.